SPECIAL REPORTഡല്‍ഹി കലാപ കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല; ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുണ്ട്; വിചാരണ വൈകുന്നത് ജാമ്യം ലഭിക്കുന്നതിനുള്ള കാരണമല്ലെന്ന് സുപ്രീംകോടതി; സാധാരണ ചെയ്തുവരുന്ന സമരം മാത്രമാണ് തങ്ങള്‍ നടത്തിയതെന്ന പ്രതികളുടെ വാദം അംഗീകരിച്ചില്ല; ഗുല്‍ഫിഷയടക്കം അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിച്ചു കോടതിമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 11:51 AM IST